പറന്നു പോയ പൈങ്കിളി
മറക്കാന്‍ കഴിയില്ല
എങ്ങനെ മറക്കുവാന്‍ ?
ഒര്കുമ്പ്പോള്‍ ഉരുകുന്നു
എന്നുടെ മനമെന്നും.
മുട്ടകള്‍ വിരിയനായി,
കാതിരുനേറെ നാളില്‍
കൂട്ടിനായി വരും നിന്നെ
ഓര്‍ത്തോര്‍ത്തു കൊണ്ടേ ദിനം .
കാലങ്ങള്‍ കാത്തിരുന്നു
കാവലായി നിന്നു മുന്നില്‍
നിന്നെയും കാത്തു കുഞ്ഞേ
പറകമുട്ട്ടും വരെ.
വനങ്ങള്‍ തോറും പാറി
നടന്നു തേടി വന്നു
കൂട്ടിലിരിക്കും കുഞ്ഞിന്‍
കൊറ്റിനുയി കതിരുകള്‍.
വാനവിതാനതിന്കള്‍
രൂക്ഷ ഭാവത്തില്‍ പാറും
ഗരുഡന്‍ തന്‍ ശബ്ദം കേള്കെ
ഓടി അനന്ജീടുന്നു
പറക്കാന്‍ കഴിയാഞ്ഞ
നേരത്തു പഠിപ്പിച്ചു
ചിറകു വീശി വൃക്ഷ
ചില്ലയിലിരിപ്പാനായി
പറക്കാന്‍ പഠിച്ചപ്പോള്‍
പറഞു പോയാലോ നീ
അമ്മ തന്‍ സ്നേഹത്തെയും
മറന്നു പോയല്ലോ നീ..
കാലങ്ങള്‍ കൊഴിഞ്ഞു പോയി
ഓര്‍മകള്‍ മങ്ങി നില്പൂ
നീ വെറും നാളെ പറ്റ്ടി
സ്വപ്നങ്ങള്‍ തുന്നി ചേര്‍ത്ത്
മറക്കാന്‍ കഴിയില്ല
എങ്ങനെ മറക്കുവാന്‍?
ആദ്യത്തെ കണ്മണി നീ
എന്നുമെന്‍ പൈങ്കിളി നീ
എത്രയോ കുഞ്ഞുന്കളായി
അമ്മകുണ്ട് ഏറെ നാളില്‍,
എങ്കിലും നീ തന്നെന്റെ
ഓമന പുത്രനെന്നും
ഇന്നും ഞാന്‍ കാത്തിരിപ്പൂ
പറന്നു വരുന്നതും ,
ഇന്നും ഞാന്‍ നോക്കി നില്പൂ
ചാരെ വന്നീടുന്നതും.
മറക്കാന്‍ കഴിയില്ല
എങ്ങനെ മറക്കുവാന്‍ ?
ഒര്കുമ്പ്പോള്‍ ഉരുകുന്നു
എന്നുടെ മനമെന്നും.
മുട്ടകള്‍ വിരിയനായി,
കാതിരുനേറെ നാളില്‍
കൂട്ടിനായി വരും നിന്നെ
ഓര്‍ത്തോര്‍ത്തു കൊണ്ടേ ദിനം .
കാലങ്ങള്‍ കാത്തിരുന്നു
കാവലായി നിന്നു മുന്നില്‍
നിന്നെയും കാത്തു കുഞ്ഞേ
പറകമുട്ട്ടും വരെ.
വനങ്ങള്‍ തോറും പാറി
നടന്നു തേടി വന്നു
കൂട്ടിലിരിക്കും കുഞ്ഞിന്‍
കൊറ്റിനുയി കതിരുകള്‍.
വാനവിതാനതിന്കള്‍
രൂക്ഷ ഭാവത്തില്‍ പാറും
ഗരുഡന്‍ തന്‍ ശബ്ദം കേള്കെ
ഓടി അനന്ജീടുന്നു
പറക്കാന്‍ കഴിയാഞ്ഞ
നേരത്തു പഠിപ്പിച്ചു
ചിറകു വീശി വൃക്ഷ
ചില്ലയിലിരിപ്പാനായി
പറക്കാന്‍ പഠിച്ചപ്പോള്‍
പറഞു പോയാലോ നീ
അമ്മ തന്‍ സ്നേഹത്തെയും
മറന്നു പോയല്ലോ നീ..
കാലങ്ങള്‍ കൊഴിഞ്ഞു പോയി
ഓര്‍മകള്‍ മങ്ങി നില്പൂ
നീ വെറും നാളെ പറ്റ്ടി
സ്വപ്നങ്ങള്‍ തുന്നി ചേര്‍ത്ത്
മറക്കാന്‍ കഴിയില്ല
എങ്ങനെ മറക്കുവാന്‍?
ആദ്യത്തെ കണ്മണി നീ
എന്നുമെന്‍ പൈങ്കിളി നീ
എത്രയോ കുഞ്ഞുന്കളായി
അമ്മകുണ്ട് ഏറെ നാളില്‍,
എങ്കിലും നീ തന്നെന്റെ
ഓമന പുത്രനെന്നും
ഇന്നും ഞാന്‍ കാത്തിരിപ്പൂ
പറന്നു വരുന്നതും ,
ഇന്നും ഞാന്‍ നോക്കി നില്പൂ
ചാരെ വന്നീടുന്നതും.



